ഗ്രീൻ സ്‌കോളർ എക്സാം - 30 ഡിസംബർ 2025 രാവിലെ 10 മണിക്ക് ആരംഭിക്കും. വൈകീട്ട് നാലു മണി വരെ പങ്കെടുക്കാം. ഒരു മണിക്കൂർ ആണ് പരീക്ഷ സമയം. പത്രത്തിൽ വന്ന വാർത്തയിൽ ഉള്ള QR Code ഉപയോഗിച്ച് പരീക്ഷയിൽ പങ്കെടുക്കാം.Link : https://forms.gle/fvENKJiFpCizF4Uh8..
ജമാഅത്ത് സ്കൂളിൽ പരിസ്ഥിതിവാരാഘോഷം
|
കരുമാല്ലൂർ ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിൽ പരിസ്ഥിതി വാരാഘോഷത്തിന് മാനേജ്മെൻ്റ് കമ്മിറ്റിയംഗം വി.പി. അഷ്റഫ്, പ്രിൻ സിപ്പൽ സുമിത ഷെമീർ എന്നിവർ ചേർന്ന് ചെറുധാന്യ തൈകൾ നട്ടു കൊണ്ട് തുടക്കംകുറിച്ചു. ഭൂമിയെ വീണ്ടെടുക്കുക, മരുഭൂമി വത്കരണ വും വരൾച്ചയും പ്രതിരോധിക്കുക എന്ന ഈ വർഷത്തെ ലോക പരി സ്ഥിതിദിനാചരണവിഷയം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ പ്രതിജ്ഞ യെടുത്തു. കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ വരുത്തുന്ന.....
ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം..
|
ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യവും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുന്നത്രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനം നിലനിർത്താൻ ഒരു സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ചില രാജ്യങ്ങൾ സാൻഫ്രാൻസിസ്കോയിൽ ഒത്തുകൂടി. 1945 ജൂൺ മാസത്തിലായിരുന്നു അത്. പിന്നീട് ഒക്ടോബർ 24-ന് ഐക്യരാഷ്ട്രസഭ നിലവിൽവന്നു. ഈ ദിനത്തിന്റെ വാർഷികമാണ് ഐക്യരാഷ്ട്രദിനം......
സീഡ് റിപ്പോർട്ടർ ശില്പശാല സംഘടിപ്പിച്ചു: കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വാർത്തകൾ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പരിശീലനം നൽകി. സീഡ് റിപ്പോർട്ടർമാർ ആവാൻ വേണ്ടി 100 ഓളം…..
തിരുവൻവണ്ടൂർ: ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജിനുസമീപത്തുള്ള റോഡിലെ വെള്ളക്കെട്ട് കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു. പ്രാവിൻകൂട് ജങ്ഷനിൽനിന്ന് ഇരമല്ലിക്കര-മാന്നാർ-ആലുംതുരുത്തി ഭാഗത്തേക്കുള്ള…..
മീഞ്ചന്ത : സ്കൂളിൽ വന്ന് തിരിച്ച് വീട്ടിലെത്തും വരെ മനസിൽ പേടിയാണ്. സ്കൂളിന് മുമ്പിലെ റോഡിന് മറുവശത്ത് ഉള്ള റോഡിലേക്ക് പടർന്ന് കിടക്കുന്ന മരത്തിൻ്റെ അടിയിലൂടെ സ്കൂളിലേക്ക് പോകുക എന്നത് ടീച്ചർ പറയാറുള്ള ഡെമോക്ലിസിൻ്റെ…..
കുമരകം : കുമരകം മാർക്കറ്റ് പരിസരത്തും , ഹോമിയോ ആശുപത്രി , സാംസ്കാരിക നിലയം എന്നിവയുടെ പരിസരങ്ങളിലും തെരുവ് നായ ശല്യം പെരുകുന്നു. പകലും രാത്രിയിലും ശല്യം ഒരുപോലെ രൂക്ഷമാകുന്നുണ്ട്. സ്കൂൾ കുട്ടികൾ ഒരുപാട് സഞ്ചരിക്കുന്ന…..
ആലപ്പുഴ ഗവ.മുഹമ്മദന്‍സ് എല്‍ പി സ്ക്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ക്കൂള്‍ തോട്ടത്തില്‍ നട്ടുവളര്‍ത്തിയ പഴം-പച്ചക്കറികളുടെ വിളവെടുപ്പുത്സവം .....
Login
Downloads
- Seed 2025-26 Final report format
- Akshapacha @51
- Akshapacha @50
- Seed 2025-26 Poster What you meen
- Aakashapachha August 2025
- Seed 2025-26 Posters
- Seed Handbook 2025-26
- Aakashappacha February 2025
- Aakashappacha January 2025
- Aakashappacha December 2024
- Aakashappacha November 2024
- Aakashappacha october
- October Akashappacha
- Aakashappacha September Volume 36
- Akashapacha 35 Volume
- Aakashapacha Volume 33
- Seed 2024-25 posters
- Seed 2024-25 posters
- Seed 2024-25 Handbook
- Aakashappacha May 2024 -Volium 32
- Aakashappacha April Vol 31
- Aakashappacha March 2024 -Volium 30
- Akashapacha Volume 29
- Aakashapacha Digital Magazine Volume 28
- Akashapacha Vol 27 December 2023
- Aakashapacha November Volume 26
- Aakasha pacha Volume 25
- AKASHAPACHA - Volume 24, September 2023
- Aakashapacha - 23
- Akashapacha 22 volume july
- Aakasha pacha Volume 21
- Seed 23-24 Hand Book
- Akasha pacha vol 20 May 2023
- Akasha pacha vol 19 April 2023
- Aakashapacha March 2023
- Aakashapacha March 2023
- Aakashapacha March 2023
- Akashapacha Digital magazine February 2023
- Akashapacha Digital magazine January 2023
- Seed 22-23 Final Format
- Aakashapacha Digital magazine December 2022
- Aakashapacha Digital magazine November 2022
- Akasha Pacha Digital Magazine August 13 Volume
- Aakasha Pacha Digital Magazine Onam Special Issue
- Akasha Pacha Digital Magazine August 11 Volume
- Aakasha Pacha Vol. No 10-SEED Digital Magazine
- Seed Handbook 22-23
- Aakasha Pacha Vol. No 9-SEED Digital Magazine
- Seed 22-23 poster
- Aakasha Pacha Vol. No 8-SEED Digital Magazine
- Akashapacha digital magazine April
- Aakasha Pacha Digital Maganize Water Day Special Issue
- Aakasha pacha Vol.No 5-SEED Digital magazine
- National Safety Day Poster and Pledge
- Aakasha pacha Vol.No 4-SEED Digital magazine
- SEED Digital Newspaper in connection with Indian Newspaper Day
- Aakasha Pacha Vol.No: 3- SEED Digital Magazine
- Seed 2021-22 Final Format
- Aakasha Pacha Vol.No: 2- SEED Digital Magazine
- Aakasha Pacha- SEED Digital Magazine
- Seed 21-22 Hand book
- Seed 2020-21 Final report format
- Mathrubhumi Seed Jagratha Chart
- Security of Online Classes A few tips to Parents and Teachers
- SEED Registration Form
- Nakshathra vanam hand book
Latest Article
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
കാവുകളുടെ ചരിത്രവും പ്രാധാന്യവും തേടി പാവറട്ടി എം യു എ എൽ പി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ. ചരിത്രം അന്വേഷിക്കുക…..
Editors Pick
SEED Corner
- Photo Contest (0)
- Talent Showcase (0)
- Memoirs (0)
- Teachers Corner (0)




